ദോഹ: ഖത്തറിലെ സ്‌കോളേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകരെ ആവശ്യമുണ്ട്. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. മോണ്ടിസോറി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗത്തിലോ കോ-ടീച്ചര്‍ വിഭാഗത്തിലോ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സാധുതയുള്ള ഖത്തര്‍ ഐഡി ഉണ്ടായിരിക്കണം.
താല്‍പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ hr@scholarsqatar.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
