ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കോണ്‍ട്രാക്ടിംഗ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലേക്ക് ഡൈവര്‍മാരെ തേടുന്നു. ഹെവി ട്രെയിലര്‍ ഡ്രൈവര്‍ തസ്തികയിലാണ് ഒഴിവ്.
സാധുതയുള്ള ഖത്തര്‍ ഹെവി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 51086779 .
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
