ദോഹ: ഖത്തറിലെ പ്രമുഖ കണ്‍ട്രക്ഷന്‍ കമ്പനിയിലേക്ക് വിവിധ തസ്തികകളില്‍ സ്റ്റാഫിനെ ആവശ്യമുണ്ട്. Engineer -Mechnaical, Civil, Electrical,MEP, HVAC
HR Manager, Admin Assistant, Accountant, Storekeeper, Safety Officer /HSE Officer,Electrician ,Workshop Supervisor, Mechanical Foreman, Receptionist, Office Staff, Helper,Document Controller, Driver(LMV and Heavy ) എന്നീ ഒഴിവുകളിലേക്കാണ് നിയമനം.
വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. പ്രായപരിധി 25 – 55 വയസ്സ്. നേരിട്ടുള്ള ക്ലയന്റ് ഇന്റര്‍വ്യു എറണാകുളത്ത് നടക്കും. താല്പര്യമുള്ളവര്‍ hremiratesgcc@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുക. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിന് കത്ത് ലഭിക്കും.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
