യുഎഇയില്‍ വീണ്ടും മിസൈലാക്രമണം

1q 8

അബുദാബി: യുഎഇയില്‍ വീണ്ടും മിസൈലാക്രമണം. ഇറാനില്‍ നിന്ന് യുഎഇയെ ലക്ഷ്യമാക്കി നാല് ക്രൂയിസ് മിസൈലുകള്‍ വന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്ക് മുകളില്‍ മൂന്ന് മിസൈലുകള്‍ വിജയകരമായി തടഞ്ഞുവെന്നും നാലാമത്തേത് കടലില്‍ പതിച്ചതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്ന ശബ്ദങ്ങള്‍ കേട്ടു. പൊതുജനങ്ങളുടെ ഫോണുകളിലേക്ക് അടിയന്തര അലര്‍ട്ട് സന്ദേശങ്ങളും വന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The United Arab Emirates (UAE) Defence Ministry said on Monday that four cruise missiles originating from Iran were detected heading toward the State.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading