കുവൈത്തില്‍ ഭൂചലനം

1q 13

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭൂചലനം. തെക്കുപടിഞ്ഞാറന്‍ അല്‍ മനാഖിഷ് പ്രദേശത്ത് ഇന്ന്, മെയ് 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.27നാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് അറിയിച്ചു.

ഭൂമിക്കടിയില്‍ 5 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം ഉണ്ടായതെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. മറ്റ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

English Summary:
An earthquake measuring 4.4 on the Richter scale struck the Al-Manaqish area in southwestern Kuwait

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading