ദോഹ: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്.ജയ്ശങ്കര്‍ ഖത്തറില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. ഇന്ന് മുതല്‍ ജൂലൈ 15 വരെ നടത്തുന്ന വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഖത്തറില്‍ എത്തുന്നത്. ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ന്യൂയോര്‍ക്ക്, ബ്രസല്‍സ് എന്നീ രാജ്യങ്ങളിലും അദ്ദേഹം ഔദ്യോഗിക സന്ദര്‍ശനം നടക്കും.
അതത് രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധികളുമായും സഹമന്ത്രിമാരുമായും ചര്‍ച്ച നടത്തും. രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. പ്രദേശിക വിഷയങ്ങളും ചര്‍ച്ചയാകും. ജൂലൈ 5 ജൂലൈ 10 വരെയാണ് മന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
External Affairs Minister Dr. S. Jaishankar, India will be on an official visit to Qatar, Bahrain, Kuwait and Oman from 05-10 July 2026. During the visit to these countries, he will be meeting with his counterparts and the leadership. The visit will focus on enhancing our bilateral relations with the four countries and also provide an opportunity to exchange views on regional developments and issues of mutual interest.
