ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് MAN LIFT OPERATORS നെ ആവശ്യമുണ്ട്. ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. റാസ് ലഫാനിലേക്കാണ് നിയമനം.
സാധുതയുള്ള ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം. TUV Certified Man Lift and Telehandler Operator (preferred). നിലവിൽ ഖത്തറിൽ ഉള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ SEND YOUR CV AND CERTIFICATES TO qatarhiring2000@gmail.com, WHATSAPP- +974 7737 1299 അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
