റിയാദ്: ഉംറ വീസാ നിയമങ്ങളില്‍ മാറ്റം പ്രഖ്യാപിച്ചു. വിസ അനുവദിച്ച് 30 ദിവസത്തിനുള്ളില്‍ സൗദിയില്‍ പ്രവേശിക്കണമെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു.
വീസ അനുവദിച്ച് 30 ദിവസത്തിനുള്ളില്‍ ഉംറ തീര്‍ഥാടനത്തിനായി രാജ്യത്ത് പ്രവേശിച്ചില്ലെങ്കില്‍ അനുവദിക്കപ്പെട്ട ഉംറ വീസയുടെ കാലാവധി കണക്കിലെടുക്കാതെ റദ്ദാക്കുമെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സംബന്ധിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഉംറ വീസയിലുള്ള തീര്‍ഥാടകന് 90 ദിവസം വരെ സൗദിയില്‍ താമസിക്കാനാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
