കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യമേഖലയില്‍ പുതിയ വീസ അനുവദിക്കുന്നതിന് ഓരോ തൊഴിലാളിക്കും ഗ്യാരന്റി തുക കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ റദ്ദാക്കി. മാനവശേഷി സമിതി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ റബാബ് അല്‍ ഒസൈമിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. ഇതുപ്രകാരം പുതിയ വീസയ്ക്ക് തുക കെട്ടിവയ്‌ക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
