മസ്‌കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ പ്രബല്യത്തില്‍ വരും. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഭരണപരവും നിയമപരവുമായ നടപടിക്രമങ്ങളാണ് നിലിവല്‍ പുരോഗമിക്കുന്നതെന്നും ഇന്ത്യയിലെ ഒമാന്‍ അംബാസഡര്‍ പറഞ്ഞു.
ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് 2023ല്‍ ആണ് ചര്‍ച്ചകള്‍ തുടങ്ങിയത്. ജിസിസി രാജ്യങ്ങളില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണ് ഒമാന്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
