ദോഹ: ഖത്തറിന് നേരെ വീണ്ടും ഇറാന്റെ ഡ്രോണാക്രമണം. ഇറാനില്‍ നിന്ന് രാജ്യത്തെ ലക്ഷ്യമാക്കി ഇന്ന്, ഏപ്രിൽ 5, ഞായറാഴ്ച എത്തിയ ക്രൂയ്‌സ് മിസൈലുകളും ഡ്രോണുകളും വിജയകരമായി പരാജയപ്പെടുത്തിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ന് രണ്ട് ക്രൂയ്‌സ് മിസൈലുകളും നിരവധി ഡ്രോണുകളും ഖത്തറിനെ ലക്ഷ്യമാക്കിയെത്തി. എല്ലാം നിര്‍വീര്യമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. അതേസമയം പൊതുജനങ്ങളുടെ ഫോണുകളിലേക്ക് ഇന്നും അടിയന്തര അലര്‍ട്ട് സന്ദേശങ്ങള്‍ എത്തിയില്ല. ആര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്ല
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar’s Ministry of Defence reported that multiple drones and two cruise missiles launched from Iran toward the country on April 5 were successfully intercepted. No injuries or damage were reported, and the situation remains under control. The incident highlights ongoing regional security tensions but also reflects Qatar’s effective air defence response.
