ദോഹ: ഖത്തറിൽ നിയമം ലംഘിച്ച് മണൽ പ്രാവുകളെ വേട്ടയാടിയ നിരവധി പേർ അറസ്റ്റിലായി. അനധികൃതമായി പക്ഷികളെ പിടിച്ച കൂട്ടം മത്സ്യത്തൊഴിലാളികളെ പിടികൂടിയതായി ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. 95 മണൽപ്രാവുകളെയും അധികൃതർ കണ്ടെത്തി.
അതേസമയം അറസ്റ്റിലായവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
Authorities in Qatar have arrested a group of individuals for illegally hunting sandgrouse birds, according to the Ministry of Environment and Climate Change. Officials recovered 95 birds during the operation, though the identities of those arrested have not been disclosed. The action underscores ongoing efforts to protect wildlife and enforce environmental regulations in the country.