കിന്റര്‍ഗാര്‍ട്ടനുകള്‍, പ്രൈമറി, പ്രിപ്പറേറ്ററി, സെക്കന്‍ഡറി ക്ലാസുകളുടെ സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു

education minis 2

ദോഹ: കിന്റര്‍ഗാര്‍ട്ടനുകള്‍, പ്രൈമറി, പ്രിപ്പറേറ്ററി, സെക്കന്‍ഡറി ക്ലാസുകളുടെ സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും പൊതുവിദ്യാലയങ്ങള്‍ക്കുമുള്ള അംഗീകൃത സ്‌കൂള്‍ സമയമാണ് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചത്.

കിന്റര്‍ഗാര്‍ട്ടന്‍: രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ, പ്രൈമറി സ്‌കൂള്‍: രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12:45 വരെ, പ്രിപ്പറേറ്ററി സ്‌കൂള്‍: രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ, സെക്കന്‍ഡറി സ്‌കൂള്‍: രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയും പ്രവര്‍ത്തിക്കും.

ഓരോ സ്വകാര്യ സ്‌കൂളുകളും അവരവരുടെ സമയക്രമം രക്ഷിതാക്കളെ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading