ദോഹ: ഖത്തറിന് നേരെ ഇന്ന്, മാർച്ച് 28, ശനിയാഴ്ച ഇറാന്റെ ഡ്രോണാക്രമണം ഉണ്ടായതായി ഖത്തർ പ്രതിരോധ സേന അറിയിച്ചു. ഇറാനിൽ നിന്ന് രാജ്യത്തെ ലക്ഷ്യമാക്കിയെത്തിയ ഡ്രോണുകൾ വിജയകരമായി തടഞ്ഞതായും മന്ത്രാലയം അറിയിച്ചു.
ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. അതേസമയം ഏത് സമയത്താണ് ആക്രമണം നടന്നതെന്ന് വ്യക്തമല്ല. ആളപായമോ മറ്റ് അപകടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പൊതുജനങ്ങളുടെ ഫോണുകളിലേക്ക് അടിയന്തിര സന്ദേശവും എത്തിയിരുന്നില്ല.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
