ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലഭിക്കാന്‍ ചെയ്യേണ്ടത്..

1q 104

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങള്‍ ഇപ്പോള്‍ വേഗത്തില്‍ ലഭ്യമാകും. ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലഭിക്കുക.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് – MOI Website, മെട്രാഷ് ആപ്പ് – Metrash App, സര്‍വീസ് സെന്ററുകള്‍ രാവിലെ 6.00 am മുതല്‍ 1.00pm വരെ പ്രവര്‍ത്തിക്കും. സെക്യൂരിറ്റി വകുപ്പുകള്‍ ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading