ദോഹ: ഖത്തറില്‍ വീണ്ടും പ്രമുഖ റസ്റ്റോറന്റ് അടച്ചുപൂട്ടി. കേടായ ഭക്ഷണം ഉപയോഗിച്ചതിനാണ് നടപടി. അല്‍ ഷഹാനിയയിലെ റെസ്റ്റോറന്റ് അഞ്ച് ദിവസത്തേക്ക് പൂര്‍ണമായും അടപ്പിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
റൗദത്ത് റാഷിദ് പ്രദേശത്തെ റസ്റ്റോറന്റിനെതിരെ നടപടിയെടുത്തതായി മന്ത്രാലയം അറിയിച്ചു. വെറൈറ്റി ടീ വണ്‍ റസ്റ്റോറന്റ് എന്നിവയും അടച്ചുപൂട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
