ഖത്തറില്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റം; വ്യാഴാഴ്ചകളില്‍ നേരത്തെ വിടണം

education ministry 2

ദോഹ: ഖത്തറില്‍ പൊതുവിദ്യാലയങ്ങളുടെ സമയത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. വരുന്ന പുതിയ അധ്യായന വര്‍ഷത്തില്‍ (2025-2026) പൊതുവിദ്യാലയങ്ങളിലെ സ്‌കൂള്‍ ഷെഡ്യൂളുകളില്‍ ഭേദഗതി വരുത്തിയതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു.

വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12:45 ന് സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ നേരത്തെ വിടണമെന്നാണ് പ്രധാന ഭേദഗതി. അതേസമയം, പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ക്കിടയില്‍ അഞ്ച് മിനിറ്റ് ഇടവേള നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading