ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന റെയാദ മെഡിക്കല്‍ സെന്ററില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്.
രജിസ്‌റ്റേര്‍ഡ് നഴ്‌സ് (എമര്‍ജന്‍സി/ ഡെന്റല്‍), ലാബ് ടെക്‌നീഷ്യന്‍/ ടെക്‌നോളജിസ്റ്റ്, റേഡിയോഗ്രഫേഴ്‌സ്, CSSD ടെക്‌നീഷ്യന്‍സ്, ഒപ്റ്റിക്കല്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്, ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ്, കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ jobs@reyadamedicalcentre.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
