ദോഹ: ഖത്തറിലെ ബറകത്ത് അല്‍ അവാമിര്‍ മേഖലയില്‍ തീപിടിത്തം. പ്രദേശത്തെ ഒരു ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആളപായമില്ലെന്നും ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
Qatar Civil defense controls a fire in a factory in the Barakat Al Awamir area with no casualties.
Qatar Civil defense controls a fire in a factory in the Barakat Al Awamir area with no casualties.
