JOBS; ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒഴിവ്

job new

ദോഹ: ഖത്തറിലെ പൊഡാര്‍ പേള്‍ സ്‌കൂളില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ജോലി ഒഴിവ്. സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

സൈറ്റ് സൂപ്പര്‍വിഷനില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം.

താല്‍പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍  careers@pearlschool.org എന്ന ഇമെയിലിലേക്ക് ‘Application for Project coordinator’ എന്ന സബ്ജക്ട് ലൈനില്‍ വിശദമായ സിവി അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading