ദോഹ: ഖത്തറില്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്. മാര്‍ച്ച് 9ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
സമയം: 9.30am – 2pm
സ്ഥലം : RAG ഗ്ലോബല്‍ ബിസിനസ് ഹബ്ബ്, Palm tower, B Office 3203, 32nd floor
ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിഞ്ഞിരിക്കണം. ഇന്റര്‍വ്യൂവിന് എത്തുന്നവര്‍ വിശദമായ ബയോഡാറ്റ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 30584448 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
