ടിംസ് 2027; പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

education minis 2

ദോഹ: ഖത്തറില്‍ ടിംസ് 2027( TIMSS ) പൈലറ്റ് പരീക്ഷയുടെ ലോഞ്ച് തീയി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. നാളെ, ഏപ്രില്‍ 26, ഞായറാഴ്ച മുതല്‍ അന്താരാഷ്ട്ര പഠനത്തിനായുള്ള പൈലറ്റ് പരീക്ഷ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കണക്ക്, സയന്‍സ് വിഷയങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 4, 8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ നടത്തുന്നത്. രാജ്യത്തെ 40 പൊതു, സ്വകാര്യ സ്‌കൂളുകളില്‍ പരീക്ഷ നടക്കും.

സ്‌കൂളുകളുടെയും വിദ്യാര്‍ത്ഥികളുടെയും സന്നദ്ധത വിലയിരുത്തുന്നതിനും സാങ്കേതികവും സംഘടനാപരവുമായ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനും, അംഗീകൃത അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രധാന വിലയിരുത്തല്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പൈലറ്റ് പരീക്ഷ നടത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Education and Higher Education has announced the launch of the pilot test for the TIMSS 2027 international study, set to begin on Sunday, April 26, 2026. The test will involve a sample of 40 public and private schools, targeting students in Grades 4 and 8, as part of preparations for participation in the international study measuring trends in mathematics and science.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading