ദോഹ: ഖത്തറില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കും. ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി രാജകീയ മാപ്പ് നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.
വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഖത്തറിലെ ജയിലില്‍ കഴിയുന്ന നിരവധിപേര്‍ രാജകീയ മാപ്പിലൂടെ മോചിതരാകും. അതേസമയം മാപ്പ് ലഭിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എല്ലാവര്‍ഷവും ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് രാജകീയ മാപ്പ് അനുവദിക്കാറുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
