ഖത്തറില്‍ അടിയന്തരമായി രക്തം ആവശ്യമുണ്ട്; രക്തദാനത്തിന് ആഹ്വാനം ചെയ്ത് എച്ച്എംസി

blood

ദോഹ: ഖത്തറില്‍ അടിയന്തരമായി ഒ പോസിറ്റീവ്, ഒ നെഗറ്റീവ് ( O+ve, O-ve) രക്തം അടിയന്തരമായി ആവശ്യമുണ്ട്. ദാതാക്കള്‍ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ എത്തി അടിയന്തരമായി രക്തം ദാനം ചെയ്യണമെന്ന് ഖത്തര്‍ എച്ച്എംസി അറിയിച്ചു.

ദാതാക്കള്‍ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ എത്തണം. ഞായറാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴ് മണിമുതല്‍ രാത്രി 9.30 വരെ കേന്ദ്രം പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 6 വരെയും ശനിയാഴ്ച രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് നാല് വരെയും കേന്ദ്രത്തില്‍ എത്തി രക്തം ദാനം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 44391081 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading