വേനല്‍ക്കാല യാത്ര: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പ്രീ- ബുക്കിംഗ് പാര്‍ക്കിംഗ് അവതരിപ്പിച്ചു

IMG 20240613 WA0019

ദോഹ: വേനല്‍ക്കാല യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന യാത്രക്കാര്‍ക്കായി ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പ്രത്യേക പാര്‍ക്കിംഗ് നിരക്കുകള്‍ പ്രഖ്യാപിച്ചു. പ്രീ- ബുക്കിംഗ് ഓഫര്‍ നിരക്കുകള്‍ വിമാനത്താവളം പ്രഖ്യാപിച്ചു.

മൂന്ന് മുതല്‍ ഏഴ് ദിവസം വരെയുള്ള പാര്‍ക്കിംഗിന് 350 ഖത്തര്‍ റിയാലാണ് നിരക്ക്. എട്ട് മുതല്‍ 14 ദിവസം വരെ 450 ഖത്തര്‍ റിയാലുമാണ് നിരക്ക്. ജൂണ്‍ 12 മുതല്‍ ജൂലൈ 15 വരെ ഓഫര്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading