ഉംറ തീർത്ഥാടകർ ജൂൺ 6ന് മുമ്പ് രാജ്യം വിടണം

screenshot 20240421 232506

റിയാദ്: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി നിശ്ചയിച്ചു. ഉംറ തീര്‍ത്ഥാടര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള അവസാന ദിവസം, ജൂണ്‍ 6 ആയിരിക്കുമെന്ന് സൗദി ഹജ്ജ്- ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഹജ്ജ് സീസണിനോട് അനുബന്ധിച്ചാണ് തീരുമാനം.

അതേസമയം വിദേശ തീര്‍ത്ഥാടകര്‍ക്കുള്ള ഉംറ വിസയ്ക്ക് രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍ 90 ദിവസത്തെ സാധുതയുണ്ടെന്നും എന്നാല്‍ ഉംറ വിസകള്‍ മറ്റ് വിസകളിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

You May Also Like

  • ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ഭീഷണിയുമായി ട്രംപ്

  • അബ്ദുൽ റഹീം നാട്ടിലെത്തി

  • അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading