ഖത്തര്‍ തൊഴില്‍മന്ത്രാലയത്തിൻ്റെ സേവനങ്ങള്‍ തടസ്സപെടും

labour ministry al

ദോഹ: ഈദ് അല്‍-അദ്ഹ അവധി ദിവസങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഓഫീസുകള്‍ തുറക്കില്ല. മെയ് 26 മുതല്‍ 30 വരെ മന്ത്രാലയത്തിന് കീഴിലെ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. അവധിക്ക് ശേഷം മെയ് 31 ന് കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തനം പുനരാരംഭിക്കും.

അതേസമയം ഉപഭോക്താക്കള്‍ക്ക് ഇ-സേവനങ്ങള്‍ വഴി സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Labour announced the suspension of work at its service delivery centres from May 26 to 30, 2026, for Eid Al-Adha. The centres will open and resume work on May 31, 2026.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading