മീറ്റിംഗ് വിത്ത് അംബാസഡര്‍ 28ന്

1q 91

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ അംബസാഡറെ നേരിട്ട് കണ്ട് പരാതികള്‍ അറിയിക്കാന്‍ അവസരം. ഇന്ത്യന്‍ എംബസി മാസംതോറും സംഘടിപ്പിക്കുന്ന മീറ്റിംഗ് വിത്ത് അംബാസഡര്‍ മെയ് 28ന് നടക്കും.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ദോഹയിലെ ഇന്ത്യന്‍ എംബസിയിലാണ് മീറ്റിംഗ് നടക്കുക. ഇന്ത്യന്‍ അംബാസഡര്‍ വിപുലിനൊപ്പം എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരും മീറ്റിംഗില്‍ പങ്കെടുക്കും.

ഇന്ത്യന്‍ പ്രവാസികളുടെ അടിയന്തരമായ കോണ്‍സുലാര്‍ വിഷയങ്ങളും അനുബന്ധ വിഷയങ്ങളും മീറ്റിംഗില്‍ അറിയിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Monthly Meeting with the Ambassador to address urgent consular and related issues will take place on Thursday, 28th May 2026, from 3:00 PM onwards at the Indian Embassy, Doha.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading