ദോഹ: ഖത്തര്‍ പിഎച്ച്‌സിസിയില്‍ (പ്രൈമറി ഹെല്‍ത്ത് സെന്റര്‍) വിവിധ വിഷയങ്ങളില്‍ ജോലി ഒഴിവുകള്‍.
പബ്ലിക് ഹെല്‍ത്ത് റിസേര്‍ച്ച് സ്‌പെഷ്യലിസ്റ്റ് – മെഡിസിനില്‍ ബിരുദം, ഡിപ്ലോമയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഗവേഷക മേഖലയില്‍ കുറഞ്ഞത് ഏഴ് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.
ഹെല്‍ത്ത് എഡ്യുക്കേഷന്‍ എക്‌സ്‌പേര്‍ട്ട്- ആരോഗ്യമേഖലയിലോ നഴ്‌സിംഗിലോ ബിരുദാനന്തര ബിരുദം. ഹെല്‍ത്ത് എഡ്യുക്കേഷനില്‍ സ്‌പെഷ്യലൈസേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് ആറ് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്.
ക്ലിനിക്കല്‍ ഗൈഡ്‌ലൈന്‍സ് കണ്‍സള്‍ട്ടന്റ് – മെഡിസിനില്‍ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ക്വാളിറ്റി മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടായിരിക്കണം. സര്‍ട്ടിഫേക്കഷന്‍ ഉള്ളവര്‍ക്ക് മുന്‍ഗണന
താല്‍പര്യമുള്ളവര്‍ https://www.linkedin.com/jobs/search/?currentJobId=4337155043&f_C=2731261&geoId=92000000&origin=COMPANY_PAGE_JOBS_CLUSTER_EXPANSION&originToLandingJobPostings=4337155043%2C4338624708%2C4338475321 എന്ന ലിങ്ക് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
