ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പൊഡാര്‍ പേള്‍ സ്‌കൂളിലേക്ക് സ്റ്റോര്‍കീപ്പറെ ആവശ്യമുണ്ട്. ഫുള്‍ ടൈം വേക്കന്‍സിയാണ്. സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ലൊജിസ്റ്റിക്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, അനുബന്ധ മേഖലകളില്‍ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.
ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 3-5 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ഖത്തറില്‍ സൂപ്പര്‍വൈസര്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം വേണം. ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്.
താല്‍പര്യമുള്ളവര്‍ careers@pearlschool.org എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക. സബ്ജക്ട് ലൈനില്‍ ‘Application for Storekeeper’ എന്ന് ചേര്‍ക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
