ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന Roots Energy & Engineering Services കമ്പനിയിലേക്ക് വിവിധ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Pipe Fabraicator, Pipe Welder, Structural Fabricator, Structural Welder എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകള്‍ ഉള്ളത്. താല്‍പര്യമുള്ളവര്‍ക്ക് നവംബര്‍ 14ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
തീയതി : നവംബര്‍ 14, സമയം: 9.00am- 2.00pm, സ്ഥലം: Tadmur Workshop, Street #38, Industrial Area
ഇന്റര്‍വ്യൂവിന് എത്തുമ്പോള്‍ ഓയില്‍ & ഗ്യാസ് മേഖലയില്‍ മുന്‍പരിചയം. വിശദമായ ബയോഡാറ്റ, സാധുതയുള്ള ഖത്തര്‍ ഐഡി, സര്‍ട്ടിഫിക്കറ്റുകള്‍, ട്രാന്‍സ്ഫറബിള്‍ വിസ/ റസിഡന്‍സ് പെര്‍മിറ്റ് എന്നിവ കയ്യില്‍ കരുതണം.
വിശദമായ സിവിയും മേല്‍പറഞ്ഞ രേഖകളും recruitment@tadmurholding.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
