സൗദിയില്‍ ഫാമിലി വിസയില്‍ ഉള്ളവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി

saudi visa 2 1

റിയാദ്: സൗദി അറേബ്യയില്‍ ഫാമിലി വിസയില്‍ കഴിയുന്നവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി. പ്രവാസി തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് കഴിയുന്ന ആശ്രിതര്‍ക്കാണ് പുതിയ തീരുമാനം ഗുണകരമാകുക. ഇത് സംബന്ധിച്ച തീരുമാനം സൗദി മന്ത്രിസഭ പ്രഖ്യാപിച്ചു.

ആശ്രിതരുടെ ജോലി ക്രമീകരിക്കാനും കൂടുതല്‍ മേഖലകളിലും തൊഴിലുകളിലും ഇവര്‍ക്ക് തൊഴില്‍ അനുമതി നല്‍കാനും സൗദി മാനവശേഷി മന്ത്രിക്ക് മന്ത്രിസഭ അധികാരം നല്‍കി. ആശ്രിത വിസയിലെത്തി ജോലി ചെയ്യുന്നവര്‍ക്കുള്ള ലെവി നിശ്ചയിക്കാനും മന്ത്രിയെ ചുമതലപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading