ഖത്തറില്‍ ചൂട് കൂടുന്നു; എയര്‍ കണ്ടീഷനുകളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കഹ്‌റാമ

1q 69

ദോഹ: ഖത്തറില്‍ വേനല്‍ചൂട് കനക്കുന്ന സാഹചര്യത്തില്‍ എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനം മികച്ചതാക്കാനുള്ള നടപടികള്‍ വിശദീകരിച്ച് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ). താപനില ഉയരുമ്പോള്‍, എയര്‍ കണ്ടീഷണറിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലും വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിലും അറ്റകുറ്റപ്പണികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും കഹ്റാമ വ്യക്തമാക്കി.

വേനല്‍ക്കാലത്ത് മികച്ച പ്രകടനവും കൂടുതല്‍ സുഖസൗകര്യങ്ങളും ലഭിക്കുന്നതിന് എസിയുടെ ഫില്‍ട്ടറുകള്‍ വൃത്തിയാക്കുകയും എയര്‍ കണ്ടീഷണര്‍ പതിവായി പരിശോധിക്കുകയും ചെയ്യണമെന്നും കഹ്റാമ ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Qatar General Electricity and Water Corporation (Kahramaa) explained that air conditioner maintenance plays an important role in improving its efficiency and reducing electricity consumption, especially with rising temperatures. Kahramaa noted in an awareness post on the “X” platform the need to clean filters and check the air conditioner regularly to get better performance and greater comfort during the summer season

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading