മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇനി മുതല്‍ എംബസിയുടെ പ്രവൃത്തി സമയം രാവിലെ 8.30 മുതല്‍ വൈകിട്ട് 5.00 വരെ ആയിരിക്കും. എംബസി സേവനങ്ങള്‍ക്കായി എത്തുന്നവര്‍ പുതുക്കിയ സമയക്രമം മുന്‍കൂട്ടി ശ്രദ്ധിക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.
പാസ്പോര്‍ട്ട്, കോണ്‍സുലര്‍ സേവനങ്ങള്‍, രേഖാ നടപടികള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ യാത്രയും സന്ദര്‍ശനവും ക്രമീകരിക്കുമ്പോള്‍ പുതിയ പ്രവര്‍ത്തന സമയം പരിഗണിക്കണമെന്നും മസ്കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Embassy of India, Muscat would like to inform all members of the public that its official working hours have been revised. New Working Hours: 08:30 hrs – 17:00 hrs.
