ഡല്‍ഹി: ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി. നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ജൂണ്‍ 22 വരെയാണ് ടെലഗ്രാം ആക്സസ് പരിമിതപ്പെടുത്തിയിരിക്കുന്നത്.
മെസേജ് എഡിറ്റ് ഫീച്ചര്‍ ജൂണ്‍ 30 വരെ ഇന്ത്യയില്‍ പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ട്. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
Telegram app restricted in India at NTA request. the Union government is blocking the messaging app Telegram in India for a week until Monday (June 22, 2026) because The nta says that, agency said that several Telegram groups were advertising fake exam papers for the upcoming NEET exam and defrauding candidates willing to pay for them