കണ്‍സ്രക്ഷന്‍ കമ്പനിയിലേക്ക് ആശാരിമാരെ (കാര്‍പെന്റര്‍) ആവശ്യമുണ്ട്; അപേക്ഷിക്കാം

1q 149

ദോഹ: ഖത്തറില്‍ വാതിലുകളും ജനലുകളും പണിയുന്നതിന് ആശാരിമാരെ (കാര്‍പെന്റര്‍) ആവശ്യമുണ്ട്. ഷട്ടറിംഗ് പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. കണ്‍സ്രക്ഷന്‍ കമ്പനിയിലേക്കാണ് നിയമനം. ട്രാന്‍സ്ഫറബിള്‍ വിസ വിത്ത് എന്‍ഒസി ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ info@buhmaid.com എന്ന ഇമെയില്‍ വിലാസത്തിലോ 66996705 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് മുഖേനയോ നിങ്ങളുടെ വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading