ഖത്തറിലെ പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണം

1q 75

സെക്രീത് സ്ട്രീറ്റ്

ഇസ്ഗാവ സ്ട്രീറ്റിലേക്ക് പോകുന്ന ഇസ്ഗാവ പ്രദേശത്തെ സെക്രീറ്റ് സ്ട്രീറ്റിന്റെ ഒരു ഭാഗം താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ടാര്‍ പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് റോഡ് അടച്ചിടുന്നത്. ഇന്ന്, ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ മെയ് 09 ഞായറാഴ്ച വരെ ദിവസവും പുലര്‍ച്ചെ 2:00 മുതല്‍ 5:00 വരെ റോഡ് അടച്ചിടും.

ഗരാഫത്ത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ച് ടണല്‍

ഏപ്രില്‍ 24 വെള്ളിയാഴ്ച അര്‍ദ്ധരാത്രി 2:00 മുതല്‍ രാവിലെ 10:00 വരെ, ഗരാഫത്ത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ച് ടണല്‍ 8 മണിക്കൂര്‍ നേരത്തേക്ക് പൂര്‍ണ്ണമായും അടച്ചിടും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Ashghal, Qatar announced temporary road closure in bvarious roads across Qatar.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading