ഖത്തറിലെ പ്രമുഖ ആരോഗ്യ സ്ഥാപനത്തില്‍ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടിവിനെ ആവശ്യമുണ്ട്; സ്ത്രീകള്‍ക്ക് അപേക്ഷിക്കാം

1q 94

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ആരോഗ്യ സ്ഥാപനത്തിലേക്ക് ഫീമെയില്‍ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്. നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

സാധുതയുള്ള വിസയും എന്‍ഒസിയും നിര്‍ബന്ധം. വ്യത്യസ്ത ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം: 2,500 ഖത്തര്‍ റിയാല്‍+ താമസം.

താല്‍പര്യമുള്ളവര്‍ qatarcareers123@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ സിവി അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading