ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ റിസര്‍ച്ച് സ്‌പെഷ്യലിസ്റ്റിനെ നിയമിക്കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

phcc job vacancy

ദോഹ:ഖത്തര്‍ പിഎച്ച്‌സിസിയില്‍ (പ്രൈമറി ഹെല്‍ത്ത് സെന്റര്‍) പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ച് സ്‌പെഷ്യലിസ്റ്റിനെ ആവശ്യമുണ്ട്.

പബ്ലിക് ഹെല്‍ത്തിലോ, മെഡിസിനിലോ ബിരുദമോ തത്തുല്യമോ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. തത്തുല്യമായ ഡിപ്ലോമ/ സര്‍ട്ടിഫിക്കേഷന്‍ യോഗ്യത ഉണ്ടായിരിക്കണം. പബ്ലിക് ഹെല്‍ത്തില്‍ പിഎച്ച്ഡി/ കമ്മ്യൂണിറ്റി മെഡിസിനില്‍ തത്തുല്യമായ യോഗ്യത നിര്‍ബന്ധം. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് അഭികാമ്യം. ഗവേഷണത്തില്‍/ പബ്ലിക് ഹെല്‍ത്തില്‍ കുറഞ്ഞത് ഏഴ് വര്‍ഷത്തെ മുന്‍പരിചയം ഉണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ nmakhoul@phcc.gov.qa എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading