ഖത്തറിലെ മാര്‍സ ഹൈപ്പര്‍മാര്‍ക്കില്‍ ഡ്രൈവര്‍, സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ നിരവധി ജോലി ഒഴിവുകള്‍

1q 52

ദോഹ: ഖത്തര്‍ പ്രവര്‍ത്തിക്കുന്ന മാര്‍സ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിരവധി തൊഴിലവസരങ്ങള്‍. സൂപ്പര്‍വൈസര്‍, മാനേജര്‍, എച്ച്ആര്‍ മാനേജര്‍, ക്യാഷേര്‍സ്, ഹൗസ് കീപ്പിംഗ് സൂപ്പര്‍വൈസേഴ്‌സ്, റിസീവേഴ്‌സ്, ബുച്ചര്‍, ഡ്രൈവര്‍, ഫിഷ് കട്ടര്‍, സെയില്‍സ്മാന്‍ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍.

താല്‍പര്യമുള്ളവര്‍ ഇന്ന്, ഏപ്രില്‍ 15ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലം: 3rd Floor, Oryx Hall, Treffen House Hotel, Beside Musherib Metro Station, Musherib, Qatar

സമയം: രാവിരെ 9.00 am മുതല്‍ വൈകിട്ട് 5 വരെ .

WhatsApp Image 2025 04 14 at 6.07.05 PM

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading