ഖത്തറിലെ മെഡ്‌ഫോര്‍ട്ട് ആശുപത്രിയില്‍ ജോലി ഒഴിവ്

1q 13

ദോഹ: ഖത്തറില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മെഡ്‌ഫോര്‍ട്ട് ആശുപത്രിയില്‍ സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവ്/ കണ്ടന്റ് ക്രിയേറ്റര്‍ തസ്തികകളില്‍ ഒഴിവ്.

  • സോഷ്യല്‍ മീഡിയ& കണ്ടന്റ് മാര്‍ക്കറ്റിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം
  • ഡിസൈന്‍ ടൂള്‍സ്& വീഡിയോ എഡിറ്റിംഗില്‍ പ്രാവീണ്യം
  • കോപ്പിറൈറ്റിംഗ്, പരസ്യ ക്യാമ്പയിനിംഗില്‍ കഴിവുണ്ടായിരിക്കണം
  • ക്രിയേറ്റീവ് തിങ്കര്‍ ആയിരിക്കണം
  • ഇന്‍സ്റ്റഗ്രാം,ലിങ്ക്ഡ്ഇന്‍, ഫേസ്ബുക്ക്, ടിക്‌ടോക്, എക്‌സ് എന്നിവയില്‍ പരിചയം
  • ഗ്രാഫിക്‌സ്, വീഡിയോസ്, ബ്ലോഗ്‌സ് എന്നിവയില്‍ പ്രാവീണ്യം

താല്‍പര്യമുള്ളവര്‍ careers@medforthospital.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading