തിരുവനന്തപുരം: യുപിഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ സേവനങ്ങളും തടസ്സപ്പെടും. ഇന്ന്, ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക്ക ഒരു മണി മുതല്‍ വൈകിട്ട് നാല് മണിവരെ യുപിഐ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് എസ്ബിഐ അറിയിച്ചു.
വാര്‍ഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകളില്‍ തടസ്സം നേരിടുന്നതെന്ന് എസ്ബിഐ അറിയിച്ചു. അതേസമയം യുപിഐ ലൈറ്റ്, എടിഎം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
