ദോഹ: ഖത്തറില്‍ തീപിടിത്തം. വാദി അല്‍ ബനാത്ത് മേഖലയിലെ ഒരു വീട്ടിലാണ് തീപിടിച്ചത്.ഇന്ന് ഉച്ച സമയത്താണ് തീപിടത്തമുണ്ടായതെന്നാണ് വിവരം.
ഉടന്‍ തന്നെ അധികൃതര്‍ എത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
