ഹോര്‍മുസ് വീണ്ടും അടച്ചു

1q 81

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാനിയന്‍ സെന്‍ട്രല്‍ മിലിട്ടറി കമാന്‍ഡ് അറിയിച്ചു. ലെബനനില്‍ നടന്ന ആക്രമണം യുഎസുമായുള്ള കരാറിന്റെ ലംഘനമാണെന്നും ഇറാന്‍ അറിയിച്ചു.

കരാര്‍ ലംഘിച്ചതിന്റെ പ്രതികരണമായാണ് ആദ്യപടിയായി ഹോര്‍മുസ് അടച്ചതെന്നും സെന്‍ട്രല്‍ മിലിട്ടറി കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Iranian central military command says it has closed the Strait of Hormuz over Israel’s attacks on southern Lebanon, describing them as a breach of Iran’s agreement with the US. “It is hereby announced that the Strait of Hormuz will be closed to vessel traffic; It is noted that this first step is a response to the enemy’s breach of promise, and if the aggression continues, further steps will be planned and taken to force the enemy to comply with its obligations,” the central military command said in a statement carried by state TV.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading