എന്തൊക്കെയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍; വ്യക്തമാക്കി ഖത്തര്‍ എച്ച്എംസി

diabetc

ദോഹ: ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പ്രമേഹ ലക്ഷണങ്ങള്‍ വ്യക്തമാക്കി. പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ സൂക്ഷമവും കാലക്രമേണ വികസിക്കുന്നതുമാണെന്ന് എച്ച്എംസി ചൂണ്ടിക്കാട്ടി. നേരത്തെ കണ്ടെത്തിയാല്‍ സങ്കീര്‍ണതകള്‍ കുറയ്ക്കും. പതിവ് പരിശോധനകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും എച്ച്എംസി നിര്‍ദേശിച്ചു.

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍:

  • ദാഹം വര്‍ധിക്കുന്നത്
  • ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍
  • വിശപ്പ് കൂടുന്നു
  • ക്ഷീണമോ തളര്‍ച്ചയോ അനുഭവപ്പെടല്‍
  • മങ്ങിയ കാഴ്ച
  • കാലുകളിലോ കൈകളിലോ മരവിപ്പ് അല്ലെങ്കില്‍ ഇക്കിളി അനുഭവപ്പെടല്‍
  • ഉണങ്ങാത്ത വ്രണങ്ങള്‍
  • ശരീര ഭാരം കുറയുന്നത്

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading