ഖത്തറില്‍ വിവിധ ജോലി ഒഴിവുകള്‍; വാക്ക് ഇന്‍ ഇന്റര്‍വ്യു നാളെ

Screenshot 20240709 003711

ദോഹ: ഖത്തറില്‍ വിവിധ ജോലി ഒഴിവുകളില്‍ നാളെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്നു. പ്രമുഖ ഓയില്‍ ആന്റ് ഗ്യാസ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്കാണ് ഒഴിവുകള്‍.

ഒഴിവുകള്‍:

1. Scaffolders
2. Blasters
3. Spray Painter
4. Brush Painter
5. Helper

ആകര്‍ഷകമായ ശമ്പളം. ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ആവശ്യമാണ്. സാധുതയുള്ള ഖത്തര്‍ ഐഡി (ക്യുഐഡി), എന്‍ഒസി ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ വിശദാംശങ്ങള്‍:

തീയതി: 15th November 2024 (Friday) & 22nd November 2024 (Friday).
സമയം: 08.00 Am To 04.00 Pm.
സ്ഥലം: TSS Yard Gate No.CA/49, Ras Laffan Industrial City.
(Zone.75, Street.519 & Building No.53, Ras Laffan Industrial City)
Mobile- 70816864, Email- jobsoilgasqatar2023@gmail.com

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading