ഖത്തറില്‍ കമ്മീഷനിംഗ് എഞ്ചിനീയർ, ജോലി ഒഴിവ്

Screenshot 20241013 161320

ദോഹ: ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് കമ്മീഷനിംഗ് എഞ്ചിനീയറെ (Commissioning Engineer) ആവശ്യമുണ്ട്. B.Tech /B.E.ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഓയില്‍&ഗ്യാസ് മേഖലയില്‍ കുറഞ്ഞത് 5-10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ജിസിസിയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ rohan.ranadive@albalagh.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading