ദോഹ: ഖത്തറിലെ പ്രമുഖ കോഫി ഷോപ്പിലേക്ക് ക്യാഷറുടെ ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്ത്യക്കാര്‍ക്ക് അപേക്ഷ അയക്കാം. 2,200 ഖത്തര്‍ റിയാലാണ് ശമ്പളം.
താല്‍പര്യമുള്ളവര്‍ ruaadalqasr@gmail.com എന്ന ഇമെയില്‍ വിലസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
