പ്രവാസികള്‍ക്ക് തിരിച്ചടി; യുഎഇയില്‍ സ്വദേശിവല്‍ക്കരണം സ്‌കൂളുകളിലേക്കും

Screenshot 20240914 120611

അബുദാബി: യുഎഇയില്‍ സ്വദേശിവല്‍ക്കരണം സ്‌കൂളുകളിലും നടപ്പിലാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് പ്രതിവര്‍ഷം 1000 സ്വദേശികളെ സ്വകാര്യ സ്‌കൂളുകളില്‍ നിയമിക്കാനാണ് പദ്ധതി. നാല് ഘട്ടങ്ങളിലായി രാജ്യത്തെ സ്‌കൂളുകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കും.

കിന്‍ഡര്‍ ഗാര്‍ഡനുകളിലെ അധ്യാപകര്‍, അറബിക് ഭാഷാധ്യാപകന്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ഉള്‍പ്പെടെ സ്‌കൂളുകളിലെ ഇതര തസ്തികകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കും.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading