ദോഹ: ഖത്തറില്‍ പ്രമുഖ സ്ഥാപനത്തിലേക്ക് എസ്റ്റിമേഷന്‍ എഞ്ചിനേയറെ ആവശ്യമുണ്ട്. നാഫ്‌കോ ഖത്തറിലേക്കാണ് നിയമനം. എസ്റ്റിമേഷന്‍ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓട്ടോകാഡ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. എഞ്ചിനീയറിംഗില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
Key Responsibilities:
- Review inquiry documents, specifications, and drawings.
- Conduct quantity takeoff for fire fighting equipment and materials based on provided drawings in compliance of specs & QCS.
- Apply NFPA standards and other relevant regulations. Generate estimation sheets ensuring products meet project requirements.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കവര്‍ ലെറ്റര്‍ സഹിതം akhtar.ali@qatarfactory.qa എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
